<br />റാഷിദിന്റെ ഓള്‍ റൌണ്ടര്‍ മികവില്‍ 13 റണ്‍സിന്റെ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ഇപ്പോള്‍ റാഷിദിനെ പ്രശംസിച്ച് സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.Sachin Tendulkar praises Rashid Khan, calls his best T20 spinner <br />#IPL2018 <br />#SACHINTENDULKAR
